App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി ഒരുവശത്തും "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരടങ്ങുന്ന സഖ്യസൈന്യം മറുവശത്തും ആയിരുന്നു യുദ്ധം ചെയ്തത്.

2.ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലി, "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരുടെ സഖ്യസേനയ്ക്കുമേൽ കനത്ത പരാജയങ്ങൾ ഏൽപ്പിച്ചു. 

3.ഈ യുദ്ധത്തിന്റെ ഫലമായി മൈസൂർ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങൾ പിടിച്ചടക്കി രാജ്യ വിസ്തൃതി വർദ്ധിപ്പിച്ചു.

A1,2

B1 മാത്രം.

C2,3

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.

Read Explanation:

1767 മുതൽ 1769 വരെ നീണ്ടുനിന്ന യുദ്ധമായിരുന്നു ഒന്നാം മൈസൂർ യുദ്ധം.മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി ഒരുവശത്തും "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരടങ്ങുന്ന സഖ്യസൈന്യം മറുവശത്തും ആയിരുന്നു യുദ്ധം ചെയ്തത്. ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലി, "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരുടെ സഖ്യസേനയ്ക്കുമേൽ കനത്ത പരാജയങ്ങൾ ഏൽപ്പിച്ചു.ഈ യുദ്ധത്തിന്റെ ഫലമായി മൈസൂർ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങൾ പിടിച്ചടക്കി രാജ്യ വിസ്തൃതി വർദ്ധിപ്പിച്ചു.


Related Questions:

In Morley Minto reforms, number of elected members in the Imperial Legislative Council and the Provincial Legislative Councils was?
1946 സെപ്റ്റംബറിൽ അധികാരമേറ്റ ഇടക്കാല കോൺഗ്രസ് മന്ത്രിസഭയുടെ തലവൻ ആരായിരുന്നു?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി ചണം കൃഷി ചെയ്തിരുന്ന പ്രദേശം ഏത്?
Who among the following initiated the introduction of English in India ______
'Day of mourning' was observed throughout Bengal in?