App Logo

No.1 PSC Learning App

1M+ Downloads

ഓസോൺ പാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്ഏത്?

1.ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ്  ഡോബ്‌സൺ ആണ്.

2.300 ഡോബ്സൺ യൂണിറ്റാണ് സാധാരണഗതിയിൽ ഒരു പ്രദേശത്തെ ഓസോൺ പാളിയുടെ സാന്ദ്രത.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ് ഡോബ്‌സൺ ആണ്. 300 ഡോബ്സൺ യൂണിറ്റാണ് സാധാരണഗതിയിൽ ഒരു പ്രദേശത്തെ ഓസോൺ പാളിയുടെ സാന്ദ്രത


Related Questions:

Photochemical smog occurs mainly in?
What are two acids formed when gases react with the tiny droplets of water in clouds?
Under NAAC accreditation in India, which sector has recently been brought under Green Audit requirements?
Which of the following is an impact of climate change on biodiversity?
Which among the following is the dangerous Green House Gas, created by the Waste Water?