App Logo

No.1 PSC Learning App

1M+ Downloads

ജീൻ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.ജീവികളുടെ ജീനുകൾ ശേഖരിച്ചു സൂക്ഷിക്കുന്ന സ്ഥലങ്ങളാണ് ജീൻ ബാങ്ക് 

2.ലോകത്തിലെ ഏറ്റവും വലിയ ജീൻ ബാങ്ക് നോർവേയിലെ നാഷണൽ  ജീൻ ബാങ്ക് ആണ്. 

3.ലോകത്തിലെ രണ്ടാമത്തെ വലിയ ജീൻ ബാങ്ക് ഇന്ത്യയിലാണ്.

A1,2

B2 മാത്രം.

C2,3

D1,2,3 ഇവയെല്ലാം

Answer:

D. 1,2,3 ഇവയെല്ലാം

Read Explanation:

  • ജനിതക പദാർഥങ്ങൾ സംരക്ഷിച്ചു വച്ചിരിക്കുന്ന ഒരു തരം ജൈവ കലവറയാണ് ജീൻ ബാങ്ക്.
  • ലോകത്തിലെ ഏറ്റവും വലിയ ജീൻ ബാങ്ക് നോർവേയിലെ നാഷണൽ ജീൻ ബാങ്ക് ആണ്.
  • 1996ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
  • ലോകത്തിലെ രണ്ടാമത്തെ വലിയ ജീൻ ബാങ്ക് ഇന്ത്യയിലേ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ്, ന്യൂഡൽഹിയാണ്.
  • ജീൻ ബാങ്കുകളിൽ സംരക്ഷിക്കുന്ന സസ്യ ജനിതക സാമഗ്രികൾക്ക് ഉദാഹരണം- വിത്തുകൾ, ടിഷുകൾച്ചർ തൈകൾ, മരവിപ്പിച്ച കാണ്ഡങ്ങൾ.
  • വിത്ത് ബാങ്കുകളിൽ വിത്തുകൾ സംഭരിക്കുന്നത്-  വളരെ താഴ്ന്ന ഊഷ്മാവിൽ
  • ലോകത്തിലെ ഏറ്റവും വലിയ വിത്ത് ബാങ്ക്- മില്ലേനിയം സീഡ് ബാങ്ക്, London

Related Questions:

What is the height of the concrete tank used in biogas plant?
Which of the following is not a process of fermentation?
Which of the following household product is not made from Soybean?
How are controlled breeding experiments carried out?
The first recombinant DNA molecule was synthesized in the year ______________