താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത് ഏതാണ് ?
- മതസ്വാതന്ത്രത്തിനുള്ള അവകാശം
- സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
- ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
- 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക
A2 മാത്രം
B3 മാത്രം
C4 മാത്രം
Dഇവയെല്ലാം മൗലികാവകാശങ്ങളാണ്