App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.വൃക്കകളുടെ മുകൾഭാഗത്ത് അന്തഃസ്രാവികളാണ് അഡ്രിനൽ ഗ്രന്ഥികൾ. 

2.അധിവൃക്കാഗ്രന്ഥികൾ എന്നുകൂടി അഡ്രിനൽ ഗ്രന്ഥികൾ അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

വൃക്കകളുടെ മുകൾഭാഗത്ത് ത്രികോണാകൃതിയിൽ കാണപ്പെടുന്ന മഞ്ഞ കലർന്ന തവിട്ടുനിറമുള്ള അന്തഃസ്രാവികളാണ് അഡ്രിനൽ ഗ്രന്ഥികൾ. ഓരോന്നിനും 4 മുതൽ 7 ഗ്രാം വരെ തൂക്കം കാണപ്പെടുന്നു. ഇതിന് കോർട്ടെക്സ് (cortex) എന്നും മെഡുല്ല (medulla) എന്നും രണ്ടു ഭാഗങ്ങളുണ്ട്


Related Questions:

Which of the following organisms is not ureotelic?
ആസ്കെൽമിൻതെസ് (Aschelminthes) അഥവാ നിമറ്റോഡ്സ് (Nematodes) വിഭാഗത്തിൽപ്പെട്ട ജീവികളുടെ വിസർജ്ജനേന്ദ്രിയം ഏത്?
Which of the following organism has flame cells for excretion?
Which of the following is not a process of urine formation?
വൃക്കകളിലേക്ക് രക്തം എത്തിക്കുന്നത് ?