App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളതിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?

1.കൊള്ളലാഭം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയില്‍ നിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു.- സാധന വില്‍പ്പന നിയമം : 1930

2.ഗാരണ്ടി, വാറണ്ടി, വില്‍പ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നു. - അവശ്യസാധന നിയമം : 1955 

A1 മാത്രം തെറ്റ്.

B2 മാത്രം തെറ്റ്,

C1ഉം 2ഉം തെറ്റ്.

D1ഉം 2ഉം ശരി.

Answer:

C. 1ഉം 2ഉം തെറ്റ്.

Read Explanation:

കൊള്ളലാഭം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയില്‍ നിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു - അവശ്യസാധന നിയമം : 1955 ഗാരണ്ടി, വാറണ്ടി, വില്‍പ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നു - സാധന വില്‍പ്പന നിയമം : 1930


Related Questions:

ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സുരക്ഷ സാക്ഷ്യപ്പെടുത്തുന്നതിന് അന്തര്‍ദേശീയമായി ഉപയോഗിക്കുന്ന ചിഹ്നം ഏത് ?
ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?
കാർഷികോൽപന്ന ( ഗ്രേഡിംഗ് മാർക്കറ്റിംഗ് ) നിയമം വന്ന വർഷം ?
താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?
മരുന്നുകളുടെ ഗുണമേൻമ , സുരക്ഷി തത്വം , എന്നിവ ഉറപ്പു വരുത്തുന്ന സ്ഥാപനം ഏതാണ് ?