App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1817 മുതൽ 1819 വരെ ആയിരുന്നു രണ്ടാം ആംഗ്ലോ-മറാഠാ യുദ്ധത്തിൻറെ കാലഘട്ടം.

2.ആർതർ വെല്ലസ്ലിയായിരുന്നു രണ്ടാം ആംഗ്ലോ-മറാഠാ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

B. 2 മാത്രം.

Read Explanation:

  • 1803 മുതൽ 1805 വരെയായിരുന്നു രണ്ടാം ആംഗ്ലോ-മറാഠാ യുദ്ധം.
  • ബ്രിട്ടീഷുകാർക്ക് നിർണായക വിജയം ഉണ്ടായ ഈ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചിരുന്നത് ആർതർ വെല്ലസ്ലി ആയിരുന്നു.
  • 1805 ഡിസംബർ 24ന് ബ്രിട്ടീഷുകാരും മറാത്തരും തമ്മിൽ ഒപ്പുവച്ച രാജ്ഘട്ട് സന്ധിയോടെയാണ് ആംഗ്ലോ-മറാഠാ യുദ്ധം അവസാനിച്ചത്

Related Questions:

വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സേനയെ നയിച്ചത് ആര് ?
In which of the following sessions of Muslim League, M.A. Jinnah put forth his 14 - point proposal?
1764-ലെ ബക്സാർ യുദ്ധത്തിൽ പങ്കെടുക്കാത്ത ഭരണാധികാരി :
Who was the ruler of Delhi at the time of the battle of Buxar?
Who was Lord Morley?