App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഏത് സംസ്ഥാനമാണ് രാജ്യസഭയിലേക്ക് ഒന്നിൽ കൂടുതൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ? 

  1. ആസ്സാം
  2. ഉത്തരാഖണ് 
  3. മണിപ്പൂർ 
  4. ഹരിയാന 

A1 , 2 , 4

B1 , 2 , 3

C1 , 3 , 4

Dഇവയെല്ലാം

Answer:

A. 1 , 2 , 4

Read Explanation:

  • ഒരു രാജ്യസഭാ സീറ്റ് മാത്രമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും:-

  • . അരുണാചൽ പ്രദേശ് , ഗോവ, മണിപ്പൂർ , മേഘാലയ ,മിസോറാം ,നാഗാലാൻഡ് ,പുതുച്ചേരി ,സിക്കിം ,ത്രിപുര


Related Questions:

ഒരു ബില്ലിന്റെ ഉള്ളടക്കവും അതിന്റെ അവതരണ സമയവും തീരുമാനിക്കുന്നത് ആരാണ് ?
കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്ന 52 -ാം ഭരണഘടന ഭേദഗതി ഏത് വർഷമായിരുന്നു ?
ഒരു ധന ബില്ലിൻമേൽ രാജ്യസഭ എത്ര ദിവസത്തിനുള്ളിൽ നടപടി എടുത്തിട്ടില്ലെങ്കിലാണ് അത് രാജ്യസഭ പാസ്സാക്കിയതായി കണക്കാക്കുന്നത് ?
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തത്

73-ആം ഭേദഗതി നിയമം നേരിട്ട് ബാധകമല്ലാത്ത സംസ്ഥാനം/സംസ്ഥാനങ്ങൾ തിരിച്ചറിയുക

  1. നാഗാലാന്റ്
  2. മിസോറം
  3. ജമ്മു & കാശ്മീർ
  4. മേഘാലയ