താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഡെക്കന്റെ ചരിത്രത്തിൽ ജൈനമതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കുന്നത് രാഷ്ട്രകൂടരുടെ ഭരണകാലമാണ്
- ആദ്യകാല രാഷ്ട്രകൂട രാജാക്കന്മാർ ഹിന്ദുക്കളും എന്നാൽ പിൽക്കാല രാജാക്കന്മാർ ജൈനമതസ്ഥരും ആയിരുന്നു
- അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് എല്ലോറ ഗുഹകൾ സ്ഥാപിക്കപ്പെട്ടത്
A1 , 2 ശരി
B1 , 3 ശരി
C2 , 3 ശരി
Dഇവയെല്ലാം ശരി