App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ അനുയോജ്യമല്ലാത്ത പ്രസ്താവന ഏതാണ് ? 

ഗ്രാമസഭ.

Aആ വാർഡിലെ മുഴുവൻ വോട്ടർമാരുടേയും സഭ

Bഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടക്കുന്നത് ഗ്രാമസഭയിൽ ആണ്

Cരണ്ട് മാസത്തിൽ ഒരിക്കൽ ഗ്രാമസഭ ചേരണം

Dക്വാറം തികയാത്ത ഗ്രാമസഭകൾ രണ്ടാമത് നടത്തണം

Answer:

C. രണ്ട് മാസത്തിൽ ഒരിക്കൽ ഗ്രാമസഭ ചേരണം

Read Explanation:

  • ഗ്രാമസഭയുടെ അധ്യക്ഷൻ പ്രസിഡണ്ട് ആയിരിക്കും 
  • യോഗങ്ങൾ വിളിച്ചു ചേർക്കുന്നത് വാർഡ് മെമ്പറാണ് 
  • കുറഞ്ഞത് മൂന്നുമാസത്തിനുള്ളിൽ ഒരിക്കലെങ്കിലും യോഗം ചേരണം

Related Questions:

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?
നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?
കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?
ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ് ?
2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?