തെറ്റായ ജോഡി ഏതൊക്കെയാണ് ? ദ്യുതി ചന്ദ് - അത്ലറ്റിക്സ് അതാനു ദാസ് - അമ്പെയ്ത്ത് സന്ദീപ് ചൗധരി - ഗോൾഫ് മധുരിക പാട്കർ - ടേബിൾ ടെന്നീസ് A3 , 4B2 , 4C2 , 3 , 4D3Answer: D. 3 Read Explanation: ജാവലിൻ ത്രോയിൽ മത്സരിക്കുന്ന ഒരു ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് പാര അത്ലറ്റാണ് സന്ദീപ് ചൗധരിRead more in App