App Logo

No.1 PSC Learning App

1M+ Downloads

നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

2.ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നത്‌  ഡെന്‍ഡ്രൈറ്റ് ആണ്.

3.തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത്‌ ആക്സോണൈറ്റ് ആണ്.

A1 മാത്രം ശരി.

B1,2 മാത്രം ശരി.

C1,3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

A. 1 മാത്രം ശരി.

Read Explanation:

ആക്സോണൈറ്റ്- ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നു. ഡെന്‍ഡ്രൈറ്റ്- തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നു.


Related Questions:

ആവേഗങ്ങൾ രൂപപ്പെടുത്തുന്നത് ?
ഇന്ദ്രിയാനുഭവങ്ങൾ അനുഭവപ്പെട്ടുന്നതുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ഏതാണ് ?
' തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യത പ്രവാഹമുണ്ടാകുന്നു '. ഇത് ഏത് രോഗത്തിന്റെ കാരണമാണ് ?
തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മെനിഞ്ചസ് എന്ന ആവരണം എത്ര സ്തരപാളികളോട് കൂടിയതാണ്?

താഴെപ്പറയുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

1.അനൈച്ഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം - സെറിബ്രം

2. സെറിബ്രോസ്പൈനല്‍ ദ്രവം അടങ്ങിയിരിക്കുന്ന ഭാഗം - മെഡുല്ല ഒബ്ലോംഗേറ്റ

3. ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗം - സെന്‍ട്രല്‍ കനാല്‍

4. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം - തലാമസ്‌