നിസ്സഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത് ?
Aനികുതി നൽകാതിരിക്കുക
Bതിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക
Cകൃഷിയിടങ്ങൾ തരിശിടുക
Dബ്രിട്ടീഷ് പുരസ്കാരങ്ങൾ തിരികെ നൽകുക
നിസ്സഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത് ?
Aനികുതി നൽകാതിരിക്കുക
Bതിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക
Cകൃഷിയിടങ്ങൾ തരിശിടുക
Dബ്രിട്ടീഷ് പുരസ്കാരങ്ങൾ തിരികെ നൽകുക
Related Questions:
ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം.
i) നിസ്സഹകരണ സമരം
ii) ഉപ്പ് സമരം
iii) റൗലത്ത് സമരം
iv) ചമ്പാരൻ സമരം
ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക.