App Logo

No.1 PSC Learning App

1M+ Downloads

നൈട്രജൻ ഓക്സൈഡുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.വാഹനങ്ങളുടെ എൻജിനുകളിൽ ഉയർന്ന ഊഷ്മാവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ നൈട്രജൻ ഓക്സൈഡുകൾ രൂപംകൊള്ളുന്നു.

2.തിരക്കേറിയ നഗരങ്ങളിൽ ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പുകയക്ക് കാരണം നൈട്രജൻ ഓക്സൈഡുകൾ ആണ്.

3.നൈട്രജൻ ഓക്സൈഡുകൾ ശ്വാസകോശ അസ്വസ്ഥതകൾക്ക് കാരണമാകുന്നു

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

വാഹനങ്ങളുടെ എൻജിനുകളിൽ ഉയർന്ന ഊഷ്മാവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ നൈട്രജൻ ഓക്സൈഡുകൾ രൂപംകൊള്ളുന്നു തിരക്കേറിയ നഗരങ്ങളിൽ ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പുകയക്ക് കാരണം നൈട്രജൻ ഓക്സൈഡുകൾ ആണ്.നൈട്രജൻ ഓക്സൈഡുകൾ ശ്വാസകോശ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.ഇവ സസ്യങ്ങളിലെ ഇലകളിലെ ക്ഷയിപ്പിക്കുകയും പ്രകാശസംശ്ലേഷണത്തിൻ്റെ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.


Related Questions:

Which of the following is a primary treatment for water pollution?
The Paris agreement aims to reduce
ബ്ലൂബേബി സിൻഡ്രോം ..... നിന്ന് ഉണ്ടാകുന്നു.
Which among the following can be listed as e-wastes?
What is the main aim of UNFCCC?