ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്, നൈട്രജന്‍ എന്നീ വാതകങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. ഇതിനെ ആസ്പദമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക.
1.സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിനായി കാര്‍ബണ്‍ഡയോക്സൈഡ് പ്രയോജനപ്പെടുത്തുന്നു.
2.മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ ശ്വസനത്തിനായി ഓക്സിജന്‍ ഉപയോഗപ്പെടുത്തുന്നു.
3.സസ്യങ്ങള്‍ നൈട്രജന്‍ സ്ഥിതീകരണത്തിലൂടെ നൈട്രജന്‍ വാതകത്തെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു.
A1
B1,2
C2,3
D1,2,3