App Logo

No.1 PSC Learning App

1M+ Downloads

റോളിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ്  പ്ലാനിൻ്റെ ഉപജ്ഞാതാവ്.

2.എം.വിശ്വേശ്വരയ്യ  ഇന്ത്യൻ റോളിംഗ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

B. 2 മാത്രം.

Read Explanation:

1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയാണ് ഇന്ത്യയിൽ റോളിംഗ് പ്ലാനുകൾ കൊണ്ടുവന്നത്.അതുകൊണ്ടുതന്നെ ഇന്ത്യൻ റോളിംഗ് പ്ലാൻനിൻറെ പിതാവ് എന്നറിയപ്പെടുന്നത് മൊറാർജി ദേശായി ആണ്. ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ് പ്ലാനിൻ്റെ ഉപജ്ഞാതാവ്.


Related Questions:

ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത് ?
Indo Pak war of 1971 happened during which five year plan?
What was the target growth rate of the first five year plan?
ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെ കൈവരിച്ച വളർച്ച നിരക്ക് എത്ര ?