App Logo

No.1 PSC Learning App

1M+ Downloads

വിശ്വഭാരതി സര്‍വ്വകലാശാല  സ്ഥാപിച്ചതിന്റെ  ലക്ഷ്യങ്ങള്‍  എന്തെല്ലാം,താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.പാശ്ചാത്യ സംസ്കാരത്തെ മാത്രം ഉൾക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസരീതി.

2.ദേശീയ സാഹോദര്യം വളർത്തിയെടുക്കാൻ.

A1 മാത്രം

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്

Answer:

D. 1ഉം 2ഉം തെറ്റാണ്

Read Explanation:

വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിച്ചതിന്റെ ലക്ഷ്യങ്ങള്‍: പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങള്‍ യോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസരീതി അന്തര്‍ദേശീയ സാഹോദര്യം


Related Questions:

സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :
ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?
One among the following is not related to the formation of NAM:
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ?
Who among the following founded the Swaraj Party in 1923?