App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.പോളിയോ രോഗം ജലത്തിലൂടെ പകരുന്നു.

2.പോളിയോ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്. വായിലൂടെ എത്തുന്ന വൈറസ് വയറ്റിലെത്തി, രക്തത്തിൽ കടന്ന് കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നു.


Related Questions:

ആതിഥേയ ജീവിയുടെ ജനിതക സംവിധാനം ഉപയോഗിച്ച് പെരുകാൻ കഴിവുള്ള രോഗാണുവേത് ?
ജന്തുജന്യ രോഗമായ മഞ്ഞപ്പനി പരത്തുന്ന രോഗാണു ഏതാണ്?
ലസ്സ പനി ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?
ഷിക്ക്‌ ടെസ്റ്റ്‌ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which was the first viral disease detected in humans?