തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്
- ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ജില്ല - തിരുവനന്തപുരം
- ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ഇടുക്കി
- നെഗറ്റീവ് ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല - മലപ്പുറം
A1 ഉം 2 ഉം ശരി
B1 ഉം 3 ഉം ശരി
C2 ഉം 3 ഉം ശരി
Dഎല്ലാം ശരി