Challenger App

No.1 PSC Learning App

1M+ Downloads

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :

1.  Put off       -       ധരിയ്ക്കുക

2.  Call upon    -   ക്ഷണിക്കുക

3.   Come out against  -    പരസ്യമായി എതിർക്കുക

4.  Get along with-   മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

A2,3 എന്നിവ

B3,4 എന്നിവ

Cഎല്ലാം

D1 മാത്രം

Answer:

D. 1 മാത്രം

Read Explanation:

  • "Put off" - മാറ്റിവയ്ക്കുക

  • Call upon    -   ക്ഷണിക്കുക

  •  Come out against  -    പരസ്യമായി എതിർക്കുക

  • Get along with-   മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക


Related Questions:

'Black leg' ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?
Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.
താഴെപ്പറയുന്നവയിൽ പരിഭാഷ ഏത് ?
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :