App Logo

No.1 PSC Learning App

1M+ Downloads

"ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ് .അത് നമ്മുടെ ഭരണഘടനയുടെ അത്മാവാണ്.നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്.ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിലടങ്ങിയിരിക്കുന്നു ".ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?

  1. പണ്ഡിറ്റ്താക്കൂർദാസ്
  2. ജവാഹർലാൽ നെഹ്‌റു
  3. ജസ്റ്റിസ് ഹിദായത്തുള്ള
  4. ഇവരാരുമല്ല 

A(1)

B(2)

C(3)

D(4)

Answer:

C. (3)

Read Explanation:

ഭരണഘടനയുടെ ആമുഖം 

  • ആമുഖത്തിന്റെ ശില്പി - ജവഹർലാൽ നെഹ്റു 
  • ആമുഖം ഭരണഘടന നിർമ്മാണസമിതി അംഗീകരിച്ച വർഷം - 1947 ജനുവരി 22 
  • ആമുഖം നിലവിൽ വന്ന വർഷം - 1950 ജനുവരി 26 
  • ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക തീയതി - 1949 നവംബർ 26 
  • ആമുഖം ഭേദഗതി ചെയ്ത വർഷം - 1976 ( 42 -ാം ഭേദഗതി )

ആമുഖത്തിന്റെ വിശേഷണങ്ങൾ 

  • " ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ് .അത് നമ്മുടെ ഭരണഘടനയുടെ അത്മാവാണ്.നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്.ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിലടങ്ങിയിരിക്കുന്നു " -  ജസ്റ്റിസ് ഹിദായത്തുള്ള 

  •  " ഞങ്ങൾ ഇത്രയും കാലം ചിന്തിച്ചിരുന്നതും സ്വപ്നം കണ്ടിരുന്നതും നമ്മുടെ ഭരണഘടനയുടെ ആമുഖം പ്രകടിപ്പിക്കുന്നു " - സർ അല്ലാടി കൃഷ്ണസ്വാമി അയ്യർ 

  • നമ്മുടെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് രാജ്യത്തിന്റെ രാഷ്ട്രീയ ജാതകം - കെ. എം . മുൻഷി 

  • ഭരണഘടനയുടെ കീ നോട്ട് - സർ ഏണസ്റ്റ് ബാർക്കർ 

  • ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് - എൻ . എ . പൽക്കിവാല 

Related Questions:

According to the Preamble of the Constitution, India is a
ആമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Select all the correct statements about the Preamble of the Indian Constitution:

  1. The Preamble consists of the ideals, objectives, and basic principles of the Constitution
  2. The Preamble asserts that India is a Sovereign Socialist Secular Democratic Republic.
  3. The Preamble is the nature of Indian state and the objectives it is committed to secure for the people.
    Who quoted the Preamble of Indian Constitution as ‘Political Horoscope’?
    ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് നിലവിൽ വന്നത് എന്ന് ?