Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽ ഉൾപ്പെടുന്നവ എന്തൊക്കെ? 

1) ആഭ്യന്തര-വിദേശ നയങ്ങൾ രൂപകൽപന ചെയ്യുന്നു 

2) ലോക്സഭ പിരിച്ചുവിടാൻ പ്രസിഡണ്ടിനെ ഉപദേശിക്കുന്നു

3) മന്ത്രിസഭയെയും പ്രസിഡണ്ടിനെയും മന്ത്രിസഭയെയും പാർലമെൻ്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നു 

4) മന്ത്രിസഭയുടെ വലിപ്പം നിശ്ചയിക്കുന്നു

A3, 4

B1, 3, 4

C2, 3, 4

D1, 2, 3, 4

Answer:

D. 1, 2, 3, 4

Read Explanation:

ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ : ആര്‍ട്ടിക്കിള്‍ 75


Related Questions:

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ആരാണ് ?
' After Nehru, Who ' എന്ന കൃതി എഴുതിയത് ആരാണ് ?
ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം ?
സ്റ്റോക്ക് എക്സ്ചേഞ്ച് ബിസിനസ് നടത്തിയ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ലോക്സഭയിൽ ഏറ്റവും അധികം സീറ്റുകൾ നേടി അധികാരത്തിൽ എത്തിയ നേതാവ്?