App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

Aനൈട്രജൻ

Bഓക്സിജൻ

Cകാർബൺ ഡയോക്സൈഡ്

Dഹൈഡ്രജൻ

Answer:

B. ഓക്സിജൻ

Read Explanation:

ന്തരീക്ഷം (Atmosphere)

  • ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ന്തരീക്ഷം (Atmosphere) എന്ന് പറയുന്നത്.
  • ജീവൻറെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.
  • നൈട്രജനും (78.0842%) ഓക്സിജനുമാണ് (20.9463%) വായുവില്‍ പ്രധാനമായും അടങ്ങിയിരിന്ന വാതകങ്ങള്‍.
  • ഇതിനു പുറമേ കാർബൺ ഡൈ ഓക്സൈഡും, ആർഗൺ പോലെയുള്ള ഉൽകൃഷ്ട വാതകങ്ങളും ചെറിയ അളവിൽ വായുവിൽ അടങ്ങിയിരിക്കുന്നു.
  • ഇതിന്റെ ഘടകങ്ങൾ അന്തരീക്ഷത്തിൽ പല ഗുണവിശേഷങ്ങളും പ്രകടമാക്കുന്നു.


Related Questions:

..... ബലം കൂടുന്തോറും കാറ്റിന്റെ വേഗതയും ദിശവ്യതിയാനവും കൂടും.
..... ബലം സമ്മർദ്ദ രേഖകൾക്ക് ലംബമായിരിക്കും.
ഇരുധ്രുവങ്ങളിലും മർദ്ദം വളരെ കൂടുതലായി കാണപ്പെടുന്ന മേഖല:
ധ്രുവത്തിന് അടുത്തായി 60 ഡിഗ്രി വടക്കും 60 ഡിഗ്രി തെക്കുമായി കാണുന്ന ന്യൂനമർദ്ദമേഖല:
പ്രകൃതിയിൽ എത്ര തരം സമ്മർദ്ദ സംവിധാനങ്ങൾ കാണപ്പെടുന്നു?