Challenger App

No.1 PSC Learning App

1M+ Downloads

ഏത് വിദ്യാഭ്യാസ കമ്മീഷന്റെ നിർദേശങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് ?

a ) 10 മുതൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വിദ്യാർത്ഥികളെ വ്യത്യസ്ത തൊഴിലുകളിലേക്ക് തിരിച്ചുവിടുന്ന ധാരാളം തൊഴിൽ സ്ഥാപനങ്ങൾ തുറക്കണം.

b ) University യിലെ ആർട്സ് ആൻഡ് സയൻസ് ഫാക്കൽറ്റികളുടെ പരമാവധി എണ്ണം 3,000 ആയും അഫിലിയേറ്റ് ചെയ്ത കോളജിൽ 1,500 ആയും നിജപ്പെടുത്തണം.

c ) ഒരു വർഷത്തിൽ പരീക്ഷകൾക്ക് പുറമേ നിർബന്ധമായും 180 പ്രവൃത്തി ദിനങ്ങളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണം.

Aകോത്താരി കമ്മീഷൻ

Bകസ്തൂരിരംഗൻ കമ്മീഷൻ

Cരാധാകൃഷ്ണൻ കമ്മീഷൻ

Dരാമമൂർത്തി കമ്മീഷൻ

Answer:

C. രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ അധ്യാപനത്തിന്റെ നിലവാരം വർധിപ്പിക്കുന്നതിനായി നൽകിയ നിർദേശങ്ങളിൽ ചിലതാണിവ. 1948 ലാണ് 10 അംഗങ്ങളുള്ള ഈ കമ്മീഷനെ നിയമിച്ചത്.


Related Questions:

Which of the following are the major recommendations and reforms made by the Kothari Commission?

  1. Defects in the existing education system
  2. Aims of Education
  3. Method of teaching
  4. Educational structure and standards
    Who was the chairperson of UGC during 2018-2021?

    Select the chapters of the University Grants Commission Act from the following

    1. Preliminary
    2. Establishment of the Commission
    3. Power and functions of the commission
    4. Miscellaneous
      2010-ൽ ഇന്ത്യയിൽ നടപ്പിലായ വിദ്യാഭ്യാസ അവകാശനിയമത്തെ ഏറ്റവും ശരിയായ പ്രസ്താവന ഏത്?
      2022 ഡിസംബറിൽ ഇന്ത്യയിലെ ആദ്യ മുസ്ലിം വനിത അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പാഠം സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?