App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ കാർബണിൻ്റെ രൂപാന്തരങ്ങൾ (Allotropes) ഏതെല്ലാം?

(i) ക്യൂമീൻ

(ii) ഫ്യൂള്ളിറീൻ

(iii) ഗ്രാഫൈറ്റ്

(iv) ഗ്രഫീൻ

AAll of the above (i), (i), (iii) & (iv)

BOnly (ii), (iii) & (iv)

COnly (i), (ii) & (iii)

DOnly (i), (ii) & (iv)

Answer:

B. Only (ii), (iii) & (iv)

Read Explanation:

രൂപാന്തരത്വം ( Allotropy)

  • രൂപാന്തരത്വം ( Allotropy) - ഒരേ രാസഗുണങ്ങളുള്ള മൂലകങ്ങൾ വ്യത്യസ്ത ഭൌതിക അവസ്ഥയിൽ കാണപ്പെടുന്ന അവസ്ഥ 
  • രൂപാന്തരങ്ങളുണ്ടാകുന്ന പ്രതിഭാസം അറിയപ്പെടുന്നപേരാണ് രൂപാന്തരത്വം 
  • അലോട്രോപ്പ്സ് - ഒരേ മൂലകത്തിന്റെ വ്യത്യസ്ത ഭൌതിക അവസ്ഥകൾ
  • ഏറ്റവും കൂടുതൽ രൂപാന്തരത്വം  പ്രകടിപ്പിക്കുന്ന മൂലകം - കാർബൺ
  • കാർബണിന്റെ രൂപാന്തരങ്ങൾ - ഫുള്ളറിൻ ,ഗ്രാഫൈറ്റ് ,ഗ്രഫീൻ ,ഡയമണ്ട് ,അമോർഫസ് കാർബൺ ,,കാർബൺ നാനോ ട്യൂബ് 

Related Questions:

Buckminster fullerene is an allotrope of which of the following?
ഫുട്ബോളിന്റെ ആകൃതിയിലുള്ള കാർബണിന്റെ ഒരു രൂപാന്തരമാണ്
Which of these is NOT an allotropic form of carbon?
Graphite is used in nuclear reactors:
Oxygen and ozone are