App Logo

No.1 PSC Learning App

1M+ Downloads

IRDP പദ്ധതി ലക്‌ഷ്യം വെക്കുന്ന വിഭാഗങ്ങളിൽ പെടാത്തവ ഏത്?

  1. ചെറുകിട നാമമാത്ര കർഷകർ 
  2. കർഷക തൊഴിലാളികൾ 
  3. ഗ്രാമീണ കരകൗശല തൊഴിലാളികൾ 
  4. ഒബിസി വിഭാഗക്കാർ 

A1

B2

C3

D4

Answer:

D. 4

Read Explanation:

ചെറുകിട നാമമാത്ര കർഷകർ  കർഷക തൊഴിലാളികൾ  ഗ്രാമീണ കരകൗശല തൊഴിലാളികൾ  പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർ


Related Questions:

ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?
നൂതന പൊതുഭരണത്തിന്റെ പിതാവ് ?
"Leaders are born and not made" is a perception based on:
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?