App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമൂണ്ട് 
  2. ഇന്ത്യ ഒരു മതത്തെയും സ്വാധീനിക്കുന്നില്ല
  3. ഇന്ത്യ എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നു

AAll of the above ((i), (ii) and (iii))

BOnly (i) and (ii)

COnly (ii) and (iii)

DOnly (i) and (iii)

Answer:

C. Only (ii) and (iii)

Read Explanation:

ആർട്ടിക്കിൾ 25 

  • സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്യം (ആർട്ടിക്കിൾ 25(1)).
  • ഈ അവകാശം പൗരന്മാർക്കും വിദേശികൾക്കും അനുവദനീയമാണ്.
  • ഈ ആർട്ടിക്കിൾ പ്രകാരം സാമൂഹ്യക്ഷേമം ഉറപ്പാക്കുകയും പൊതു ഹിന്ദുമത സ്ഥാപനങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുക്കുകയും ചെയ്‌തു.

ആർട്ടിക്കിൾ 26 

  • മതവിഭാഗങ്ങൾക്ക് മത ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം.
  • മതപരമായ ആചാരങ്ങൾ തീരുമാനിക്കുവാനുള്ള അവകാശം അതാത് മതങ്ങൾക്ക് നൽകുന്ന അനുഛേദം.
  • ഒരു മതത്തിന് മറ്റുള്ളവയെക്കാൾ മുൻഗണന നൽകാൻ ഭരണകൂടം പാടില്ല.
  • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം വ്യക്തികൾക്ക് ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കാനുള്ള അവകാശം നൽകുന്നു. ഒരാളുടെ മതമോ വിശ്വാസമോ മാറ്റാനുള്ള സ്വാതന്ത്ര്യവും ഇതിൽ ഉൾപ്പെടുന്നു.

Related Questions:

പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതു കേരള ഹൈക്കോടതി നിരോധിച്ചത് ഏതു ഭരണഘടനാ വകുപ്പു പ്രകാരമാണ്?
Article 32 of Indian constitution deals with
ഇന്ത്യൻ ഭരണഘനയുടെ ഏതു വകുപ്പിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പരാമർശിക്കുന്നത് ?
മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
ഇന്ത്യൻ ഭരണഘടനയുടെ സുവർണ്ണത്രികോണം എന്ന് അറിയപ്പെടുന്ന മൂന്ന് ആർട്ടിക്കിളുകൾ ഏതെല്ലാം?