App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

(i)പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു

(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു

(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്

(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ് 

A(i) and (ii)

B(i) and (iv)

C(i) , (ii) and (iii)

D(iii) and (iv)

Answer:

A. (i) and (ii)

Read Explanation:

ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനമായ എക്കൽമണ്ണ് നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമാണ്


Related Questions:

പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?
Which among the following type of soil has the largest area covered in India ?
കായാന്തരിത ശിലകളും പരൽരൂപ ശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് ഏത് ?
The Northern plains of India is covered by?
The term ‘Regur’ is used for which of the following soil?