App Logo

No.1 PSC Learning App

1M+ Downloads

മുൾകാട്കളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.50 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കണ്ടുവരുന്നു.

2.പ്രധാനമായും പഞ്ചാബ്,  രാജസ്ഥാൻ,  ഗുജറാത്ത്, മധ്യപ്രദേശ്,  ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മുൾക്കാടുകൾ ഉള്ളത്.

3.ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ അക്കേഷ്യ, വേപ്പ്,  പ്ലാശ്, കരിവേലം, ഇലന്ത തുടങ്ങിയവയാണ് 

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

ഇലകള്‍ കുറവുള്ളതും എന്നാല്‍ ആഴത്തില്‍ വേരോട്ടമുളളതുമായ പ്രദേശത്ത് കാണപ്പെടുന്ന വയാണ് മുള്‍ക്കാടുകള്‍. 50 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണു മുൾക്കാടുകൾ കാണപ്പെടാറുള്ളത്.പ്രധാനമായും പഞ്ചാബ്,  രാജസ്ഥാൻ,  ഗുജറാത്ത്, മധ്യപ്രദേശ്,  ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മുൾക്കാടുകൾ ഉള്ളത്. ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ അക്കേഷ്യ, വേപ്പ്,  പ്ലാശ്, കരിവേലം, ഇലന്ത തുടങ്ങിയവയാണ്


Related Questions:

സംസ്ഥാന സർക്കാരിന്റെ വനം വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് നേടിയത് ആരാണ് ?
Panna Biosphere Reserve is located in which state?
ഇന്ത്യയിൽ എത്ര ജൈവ-ഭൂമിശാസ്ത്ര മേഖലകളുണ്ട്?
കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?
We can prepare eco-friendly carry bags with_______?