App Logo

No.1 PSC Learning App

1M+ Downloads

പന്നിയാർ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1953 ഡിസംബർ 29 ന് പന്നിയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങി.

2.ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.

3.പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി

A1,2

B2,3

C1,3

D1,2,3

Answer:

B. 2,3

Read Explanation:

പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി. 1963 ഡിസംബർ 29 ന് ഇതു പ്രവർത്തനം തുടങ്ങി. ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.


Related Questions:

കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളും അവ സ്ഥിതിചെയ്യുന്ന ജില്ലയും തന്നിരിക്കുന്നു. ശരിയല്ലാത്തത് കണ്ടെത്തുക.
ഇന്ത്യയിലെ ആദ്യത്തെ സോളാർ ക്രൂയിസ് വെസ്സൽ നിലവിൽ വരുന്ന ജില്ല?
Sabarigiri hydroelectric project is on which river ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ചത് ഏത് വർഷം?
താഴെ പറയുന്നതിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം ഏതാണ് ?