വർഗീകരണശാസ്ത്രത്തിൽ ഇനിപറയുന്ന സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ ആരാണ്?
- 'സ്‌പീഷീസ്' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ.
- 'ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറേറം' എന്ന പുസ്‌തകം രചിച്ചു
Aജോൺ റേ
Bഅരിസ്റ്റോട്ടിൽ
Cചരകൻ
Dതിയോഫ്രാസ്റ്റസ്
വർഗീകരണശാസ്ത്രത്തിൽ ഇനിപറയുന്ന സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ ആരാണ്?
Aജോൺ റേ
Bഅരിസ്റ്റോട്ടിൽ
Cചരകൻ
Dതിയോഫ്രാസ്റ്റസ്
Related Questions:
ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.
2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.