App Logo

No.1 PSC Learning App

1M+ Downloads

½, ¼ ,1/16 , ---- , 1/65536 വിട്ടു പോയത് പൂരിപ്പിക്കുക:

A1/64

B1/256

C1/32

D1/128

Answer:

B. 1/256

Read Explanation:

     ഭിന്ന സംഖ്യാഛേദങ്ങൾ നോകുമ്പോൾ, ആദ്യത്തെ ഛേദത്തിന്റെ വർഗ്ഗം ആണ് ശ്രേണിയിൽ വരുന്ന അടുത്ത ഛേദം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.  

അതായത്,

22 = 4

42 = 16

162 = 256

2562 = 65536

     അതായത്, ഉത്തരം 1/256 ആണ്.


Related Questions:

ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 18,10,6,4,3, .....
Find the missing term in the following alphabetical series : A, G, L, P, S, .....
ശ്രേണിയിലെ അടുത്ത സംഖ്യയേത് ? 3, 20, 55, 114, 203, 328, _____
താഴെ തന്നിരിക്കുന്ന ശ്രേണിയിൽ 34 ന് ശേഷം വരുന്ന അക്കം 3,4,7,7,13,13,21,22,31,34
What is next? 5,11,24,51,106, .....