App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്ലിക് ദിന ആഘോഷ വേളയിൽ വിശിഷ്ടാതിഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.

2.21 നിശ്ചലദൃശ്യങ്ങൾ ആണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷ വേളയിൽ പങ്കെടുത്തത്.

3.കർണാടക സംസ്ഥാനത്തിൽ നിന്നുള്ള നിശ്ചല ദൃശ്യമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

A1,3

B1,2

C1,2,3

D2,3

Answer:

B. 1,2

Read Explanation:

  • കൊവിഡ് മഹാമാരിക്കിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് 73മത് റിപ്പബ്ളിക് ദിന ആഘോഷങ്ങൾ നടന്നത്,അതുകൊണ്ടുതന്നെ വിശിഷ്ടാതിഥികളും 73മത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ഉണ്ടായിരുന്നില്ല.
  • 21 നിശ്ചലദൃശ്യങ്ങൾ ആണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷ വേളയിൽ പങ്കെടുത്തത്.
  • ഉത്തർപ്രദേശ് സംസ്ഥാനത്തുനിന്നുള്ള നിശ്ചലദൃശ്യം ആണ് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.
  • കർണാടക സംസ്ഥാനത്തുനിന്നുള്ള നിശ്ചലദൃശ്യത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.

Related Questions:

UPSC യുടെ പുതിയ ചെയർപേഴ്‌സൺ ആര് ?
Who became the ICC best test cricketer in 2020?
2019-ലെ World Habitat Award നേടിയ സംസ്ഥാനം ?
Which Indian Pace bowler achieved the milestone of 200 Test wickets recently?
‘India SIZE’ Survey, which was seen in the news recently, is associated with which Ministry?