App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ, വന്യജീവികൾ, പക്ഷികൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ്  ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.
 
2.ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്. 

3.റിസർവ് വനങ്ങൾ പൂർണമായും ഗവൺമെന്റിന്റെ ചുമതലയിലാണ് 

4.സംരക്ഷിത വനങ്ങൾ ഭാഗികമായി ഗവൺമെന്റിന്റെ ചുമതലയിലും ആണ് 
 

A1,2

B2,3,4

C1,3,4

D1,2,3,4

Answer:

B. 2,3,4

Read Explanation:

ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ,  വന്യജീവികൾ, പക്ഷികൾ എന്നിവ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.   ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്.  .റിസർവ് വനങ്ങൾ പൂർണമായും സംരക്ഷിത വനങ്ങൾ ഭാഗികമായും ഗവൺമെന്റിന്റെ ചുമതലയിലാണ്


Related Questions:

The provisions of environmental protection in the constitution were made under?
തിരുവിതാംകൂർ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ആക്ട് ?
The Wildlife (Protection) Act was enacted in the year?
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ Section 36 C ഏത് സംരക്ഷിത പ്രദേശങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്?