App Logo

No.1 PSC Learning App

1M+ Downloads

ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക :

1.പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.

2.പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

3.പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.

A1,2 ശെരി

B2,3 ശെരി

C1,3 ശെരി

Dഇവയെല്ലാം ശെരി

Answer:

D. ഇവയെല്ലാം ശെരി

Read Explanation:

ഒരു വസ്തു ദ്രവ്യത്തിൽ ഭാഗീകമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയുന്ന ദ്രവ്യത്തിൻ്റെ ഭാരത്തിനു തുല്യം ആയിരിക്കും എന്ന  തത്ത്വം ആവിഷ്കരിച്ചത് ആർക്കിമെഡീസ് ആണ് 

  • ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.
  • ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
  • ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.

Related Questions:

ഉപ്പുവെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിക്കുന്ന രീതിയേത്?
2N HCl യുടെ pH:
Which of the following elements has the highest electronegativity?
താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?
താഴെ തന്നിരിക്കുന്നവയിൽ അയോണീകരണ ഊർജ്ജം ഏറ്റവും കൂടുതൽ ഉള്ള മൂലകം