Challenger App

No.1 PSC Learning App

1M+ Downloads

കാരക്കോറം പർവ്വതനിരകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1." കൃഷ്ണഗിരി "എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര.

2.റുഡ്യാർഡ് കിപ്ലിംഗിൻ്റെ  "കിം "എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര.

3.' ഇന്ദിരാ കോൾ' സ്ഥിതി ചെയ്യുന്ന പർവ്വതനിര.

4.കാരക്കോറത്തിന് വടക്ക് ഭാഗത്തായി കാണപ്പെടുന്ന പർവ്വതനിരയാണ് പീർപാഞ്ചൽ. 

A1,2

B2,4

C3 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Read Explanation:

" കൃഷ്ണഗിരി "എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര കാരക്കോറമാണ്. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്.അദ്ദേഹത്തിൻറെ "കിം "എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിരയും കാരക്കോറമാണ്. ഇന്ത്യയുടെ വടക്കേ അറ്റമായ 'ഇന്ദിരാ കോൾ' സ്ഥിതിചെയ്യുന്നത് കാരക്കോറം പർവ്വതനിരകളിൽ ആണ്. കാരക്കോറത്തിന് തെക്ക് ഭാഗത്തായി കാണപ്പെടുന്ന പർവ്വതനിരയാണ് പീർപാഞ്ചൽ.

Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിര?
ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?
Which of the following term is correctly used for the flat plain along the sub-Himalayan region in North India?
In which year,India acquired the control of Siachen from Pakistan ?
കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?