App Logo

No.1 PSC Learning App

1M+ Downloads

കേരള വനിതാ ശിശു ക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ വനിതാ രത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) അന്നപൂർണി സുബ്രഹ്മണ്യം 

(ii) വിജി പെൺകൂട്ട് 

(iii) ജിലുമോൾ മാരിയറ്റ് തോമസ് 

(iv) ട്രീസ ജോളി 

(v) ദീപിക പള്ളിക്കൽ 

A(i) മാത്രം

B(i). (ii) & (v)

C(ii). (iii) & (iv)

D(i), (ii). (iii) & (iv)

Answer:

D. (i), (ii). (iii) & (iv)

Read Explanation:

• ബാഡ്മിൻറൺ താരമാണ് ട്രീസ ജോളി • ജന്മനാ ഇരുകൈകളും ഇല്ലാതെ പ്രതിസന്ധികളെ അതിജീവിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യത്തെ വനിതയാണ് ജിലു മാരിയറ്റ് തോമസ് • ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ഡയറക്ക്ടർ ആണ് അന്നപൂർണ്ണി സുബ്രഹ്മണ്യം • അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി പോരാട്ടം നടത്തുന്ന "പെൺകൂട്ട്" എന്ന സംഘടനയുടെ നേതാവ് ആണ് വിജി പെൺകൂട്ട് • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
മഗ്സാസെ പുരസ്കാരം നേടിയ ആദ്യത്തെ കേരളീയൻ ആര്?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?
BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരത്തിന് നൽകുന്ന അവാർഡ് ലഭിച്ചത് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?