കോബോൾ പ്രോഗ്രാമിങ് ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ' Common Business Oriented Language ' എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ
- 1950 കളിൽ ഗ്രേസ് ഹോപ്പർ എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് COBOL വികസിപ്പിച്ചത്
- ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഭാഷയാണ് ഇത്
- ആധുനിക ഉപകരണങ്ങൾ COBOL ഫോർമാറ്റ് അംഗീകരിക്കില്ല അതുകൊണ്ട് ഇപ്പോൾ COBOL നെ ഒരു ലെഗസി ലാംഗ്വേജ് ആയി പരിഗണിക്കുന്നു
A1 , 2 ശരി
B2 , 3 , 4 ശരി
C1 , 2, 4 ശരി
Dഇവയെല്ലാം ശരി