App Logo

No.1 PSC Learning App

1M+ Downloads

കോൺഗ്രസിലെ മിതവാദികളുടെ പട്ടികയിൽ നിന്ന് ശരിയായ ജോഡി തിരഞ്ഞെടുക്കുക?

i) ബാലഗംഗാധര തിലക്

ii) ലാല ലജ്പത് റായ്

iii) സുരേന്ദ്രനാഥ ബാനർജി

Ai,iii

Bi, ii

Cii,iii

Dഇതൊന്നുമല്ല

Answer:

D. ഇതൊന്നുമല്ല

Read Explanation:

സൂറത്ത് വിഭജനം

  • കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും രണ്ടായി പിളർന്ന സമ്മേളനം - സൂററ്റ്‌ സമ്മേളനം.
  • സൂറത്ത് പിളർപ്പ് നടന്ന വർഷം - 1907
  • സൂറത്ത് വിഭജനം നടക്കുമ്പോള്‍ കോൺഗ്രസ് പ്രസിഡന്റ്‌ - റാഷ്‌ ബിഹാരി ഘോഷ്‌
  • ഇന്ത്യയിൽ 'പാർട്ടി വ്യവസ്ഥ'യ്ക്ക് തുടക്കം കുറിച്ചത് - സൂററ്റ്‌ പിളർപ്പ്

  • കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്‌ നേതൃത്വം വഹിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ
  • കോൺഗ്രസിലെ തീവ്ര ദേശീയവാദി വിഭാഗത്തിന്‌ നേതൃത്വം വഹിച്ചത് - ബാലഗംഗാധര തിലക്
  • കോൺഗ്രസിലെ ആദ്യകാല തീവ്രവാദി നേതാക്കൾ - ലാലാ ലജ്പത് റായി, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ
  • കോൺഗ്രസിലെ ആദ്യകാല മിതവാദി നേതാക്കൾ - ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ്ഷാ മേത്ത, സുരേന്ദ്രനാഥ ബാനര്‍ജി

Related Questions:

കോൺഗ്രസ്സ് ത്രിവർണ പതാക ഔദ്യോഗികമായി അംഗീകരിച്ച വർഷം ?
ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ്‌ സമ്മേളനം നടന്ന വർഷം ?
1923ലെ കാകിനദ കോൺഗ്രസിൽ പങ്കെടുത്ത് ഗാന്ധിയുടെ പിന്തുണ നേടിയ സാമൂഹ്യ പരിഷ്കർത്താവ്

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

  • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
  • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
  • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു
Which group criticised the moderates for their 'mendicancy'?