App Logo

No.1 PSC Learning App

1M+ Downloads

ഖേൽരത്ന പുരസ്കാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 

2. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. 

3.2021ൽ 12 കായികതാരങ്ങൾക്ക് ഖേൽരത്ന ബഹുമതി ലഭിക്കുകയുണ്ടായി.

A1 മാത്രം.

B1,2

C1,3

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.

Read Explanation:

ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. 5,00,000 രൂപയായിരുന്നു ആദ്യകാലത്ത് പുരസ്കാരത്തുക. ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി.നിലവിൽ 25 ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാരത്തിൽ നൽകുന്നത്. 2021ൽ 12 കായികതാരങ്ങൾക്ക് ഖേൽരത്ന ബഹുമതി ലഭിക്കുകയുണ്ടായി.


Related Questions:

Which South American country recently approved a law allowing same-sex marriage?
ആദിത്യ-L1ൽ ഉപയോഗിക്കുന്ന റോക്കറ്റ് ഏതാണ് ?
എഴുപത്തിയൊന്നാം ലോക സുന്ദരി മത്സരത്തിന്റെ വേദി ?
2024-ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?
Who is the newly elected Chancellor of Austria?