App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ വിഷാദരോഗത്തിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

  1. അസ്വസ്ഥത
  2. പിരിമുറുക്കം 
  3. ഉൾവലിയൽ

A1 ഉം 3 ഉം

B2 മാത്രം

C3 മാത്രം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വിഷാദരോഗം

  • വിഷാദരോഗമെന്നത് ഒരു ലഘു മാനസിക രോഗമാണ്. 
  • വിഷാദ രോഗത്തിൻറെ ലക്ഷണങ്ങൾ - അസ്വസ്ഥത, പിരിമുറുക്കം, ഉൾവലിയൽ, കുറ്റബോധം, നിരാശ, വിശപ്പില്ലായ്മ, മാറിവരുന്ന വൈകാരികാവസ്ഥ, താല്പര്യമില്ലായ്മ, സന്തോഷമുള്ള കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുക, ഉറക്കത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ശ്രദ്ധയില്ലായ്മ, ആത്മഹത്യ ചിന്തകൾ

Related Questions:

Select the personality traits put forwarded by Allport:
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ ഫാലിക് സ്റ്റേജിന്റെ പ്രായ ഘട്ടം ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ മറ്റൊരു പേര് ?
സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :
ഫ്രോയിഡിന്റെ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടമാണ്?