App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്ലിയിരിക്കുന്ന കോഡുകളില്‍ നിന്ന്‌ ശരിയായ ഉത്തരം കണ്ടെത്തുക.

i ) ചൗരി ചൗര സംഭവം 

ii ) അഹമ്മദാബാദ്‌ മില്‍ സമരം

iii) കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം

iv ) ചമ്പാരന്‍ സത്യാഗ്രഹം

Aiii - i - iv -ii

Bii - iii - i -iv

Civ - ii - i -iii

Di - iii - iv -ii

Answer:

C. iv - ii - i -iii

Read Explanation:

  • ചമ്പാരന്‍ സത്യാഗ്രഹം : 1917
  • അഹമ്മദാബാദ്‌ മില്‍ സമരം :1918
  • ചൗരി ചൗര സംഭവം : 1922 
  • കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം :1929

Related Questions:

താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്?

  1. 1944 ൽ ക്രിപ്‌സ് മിഷൻ ഇന്ത്യ സന്ദർശിച്ചു
  2. 1946 ൽ ബ്രിട്ടിഷ് ഗവൺമെൻ്റ് ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്നു
  3. 1945 ൽ ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‌കുന്നതിനെ എതിർത്തു.
  4. മൗണ്ട് ബാറ്റൺ പ്രഭുവാണ് ജൂൺ മൂന്ന് പദ്ധതി തയ്യാറാക്കിയത്.
    Who called the Cripps Mission as “Post dated cheque drawn on a crashing Bank” ?

    Arrange the following events in chronological order :
    (i) Surat Split
    (ii) Lucknow Pact
    (iii) Chauri-Chaura incident
    (iv) Rowlatt Bills

    In which year was Wavell plan introduced?

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

    1. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുദ്രാവാക്യമാണ്.
    2. ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1921 ഏപ്രിൽ 13 നാണ്
    3. 1948 ജനുവരി 20-ന് ഗാന്ധിജിയുടെ നേരെ ഒരു വധശ്രമം നടന്നു.
    4. രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് നടന്നു.