App Logo

No.1 PSC Learning App

1M+ Downloads

തത്വം : നിർമ്മാതാവിന് അവസാനത്തെ (ആത്യന്തികമായി ഉപഭോഗം നടത്തുന്ന) ഉപഭോക്താവിനോടുവരെ ബാധ്യത ഉണ്ട്

വസ്തുതകൾ : 'X' നിർമ്മാതാവിൽ നിന്ന് സുതാര്യമല്ലാത്ത കുപ്പിയിൽ അടച്ച് വൈൻ  വാങ്ങുകയും തന്റെ സുഹൃത്തായ 'Y' ക്കു പകർന്നു നൽകുകയും ചെയ്തു. അവസാനത്തെ ഗ്ലാസ്സ് വൈൻ പകർന്നപ്പോൾ കുപ്പിയിൽ നിന്നും അഴുകിയ ഒച്ചിന്റെ അവശിഷ്ടം 'Y' യുടെ ഗ്ലാസ്സിൽ വീഴുകയും, തത്ഫലമായി 'Y' കടുത്ത അസ്വാസ്ഥ്യം ബാധിക്കുകയും ചെയ്തു. 

Aനിർമ്മാതാവിനു 'Y'ക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യത ഉണ്ട്

Bനിർമ്മാതാവിനു 'Y'ക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ല

C'X' 'Y' ക്കു നഷ്ടപരിഹാരം നൽകണം

Dമേൽപ്പറഞ്ഞവ ഒന്നുമല്ല

Answer:

A. നിർമ്മാതാവിനു 'Y'ക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യത ഉണ്ട്


Related Questions:

POCSO നിയമം എപ്പോഴാണ് നിലവിൽ വന്നത്?
In which of the following years was The Indian Official Language Act passed?
ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?
പൗരത്വ ഭേദഗതി നിയമം ലോക്സഭയിൽ അവതരിപ്പിച്ചതാര് ?