App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?

i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934

ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939

iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926

iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920

Ai and iii only

Bമുകളിൽ പറഞ്ഞവയെല്ലാം

Ci,iii and iv

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

B. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി -സൂര്യ സെൻ - 1930 ധർമ്മ സഭ - രാധാകാന്ത് ദേവ് - 1830 സ്വദേശി ബാന്ധവ് സമിതി - അശ്വനികുമാർ ദത്ത-1905


Related Questions:

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ,ദ്വിരാഷ്ട്രവാദത്തെയും,ഇന്ത്യയുടെ വിഭജനത്തെ എതിർക്കുകയും ചെയ്ത നേതാവ്...പിന്നീട്‌ ഗവണ്മെന്റ്ന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?
പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള ഇന്ത്യയിലെ കേന്ദ്ര സർവ്വകലാശാല ഏത്?
ഇന്ത്യൻ നവോദ്ധാനത്തിന്റെ നായകൻ ആരായിരുന്നു ?
താഴെ കൊടുത്തവരിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനുമായി ബന്ധമില്ലാത്ത വ്യക്തി ?
The first session of Swaraj Party was held in?