താഴെ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങളിൽ ഒന്ന് Assertion (A) എന്നും Reason (R) എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Assertion (A) : സർക്കാർ ജീവനക്കാർ രാഷ്ട്രീയ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരായാണ് പൊതു ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാവൂ.
Reason (R) : രാഷ്ട്രീയ നേതാക്കൾ അംഗീകരിക്കുന്ന സർക്കാർ പദ്ധതികൾ നടപ്പിൽ വരുത്താൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണ്.
A(A) യും (R) ഉം ശരിയാണ്, (A) യുടെ ശരിയായ വിവരണമാണ് (R)
BA) യും (R) ഉം ശരിയാണ്. പക്ഷേ (A) യുടെ ശരിയായ വിവരണമല്ല (R)
C(A) ശരിയാണ് പക്ഷേ (R) തെറ്റാണ്
D(A) തെറ്റാണ് പക്ഷേ (R) ശരിയാണ്