താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 3,6,18,36,108 ..... A324B216C144D180Answer: B. 216 Read Explanation: x2 , x3 ..... എന്ന ക്രമത്തിൽ ആവർത്തിച്ച് വരുന്നു. 3 x 2 = 6 6 x 3 = 18 18 x 2 = 36 36 x 3 = 108 108 x 2 = 216Read more in App