App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ രാജ്യസഭയുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ?

i. രാജ്യസഭാ സ്പീക്കർ സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുന്നു.

ii. രാജ്യസഭാ ഒരു സ്ഥിരം സഭയല്ല.

iii. രാജ്യസഭാംഗങ്ങളെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.

iv. രാജ്യസഭാ ജനങ്ങളുടെ പ്രതിനിധി സഭയാണ്.

Ai, iii മാത്രം

Biii, iv മാത്രം

Cii, iii, iv മാത്രം

Di, iv മാത്രം

Answer:

C. ii, iii, iv മാത്രം

Read Explanation:

  • രാജ്യസഭ ഒരു സ്ഥിരം സഭയാണ്.

  • രാജ്യസഭാംഗങ്ങളെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്.

  • സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങളുടെ പ്രതിനിധി സഭയാണ് രാജ്യസഭ.


Related Questions:

നിലവിലെ ലോകസഭാ സ്പീക്കർ ആര്?
ലോക്സഭ പ്രോടൈം സ്‌പീക്കറെ നിയമിക്കുന്നത് ആരാണ് ?
Mother of Parliaments:
Who among the following is eligible to become the speaker of the Lok Sabha ?
ഇന്ത്യയിൽ രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം