App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക :

(i) സൗരോർജ്ജം

(ii) ജൈവവാതകവും സൗരോർജ്ജവും

(iii) കാറ്റിൽ നിന്നുള്ള ഊർജ്ജം

Ai

Bi & ii

Ci,ii & iii

Dഇവയൊന്നുമല്ല

Answer:

C. i,ii & iii

Read Explanation:

സൗരോർജ്ജം ,ജൈവവാതകം ,കാറ്റിൽ നിന്നുള്ള ഊർജം എന്നിവയെല്ലാം പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങളാണ്


Related Questions:

What is Eicchornia called?
What is the unit of ozone layer thickness?
There are _____ biodiversity hotspots in the world.
Which of the following process is responsible for fluctuation in population density?
Eutrophie lakes means :