App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അധികാര വിഭജനത്തിന്റെ പരമ്പരാഗത സിദ്ധാന്തമനുസരിച്ച് (Theory of Seperation of Power), നിയമ നിർമാണം പ്രാഥമികമായി നിയമ നിർമാണ സഭയുടെ പ്രവർത്തനമാണ്.
  2. നിയമ നിർമാണ സഭ നിർമ്മിക്കുന്ന നിയമങ്ങൾ ഗവൺമെന്റിന്റെ ലെജിസ്ലേറ്റീവ് വിഭാഗം നടപ്പിലാക്കേണ്ടതുണ്ട്.

A1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

B1 തെറ്റായ പ്രസ്താവനയാണ്,2 ശെരിയായ പ്രസ്താവനയാണ്.

C1,2 തെറ്റായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്.

Answer:

A. 1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

Read Explanation:

നിയമ നിർമാണ സഭ നിർമ്മിക്കുന്ന നിയമങ്ങൾ ഗവൺമെന്റിന്റെ എക്സിക്യൂട്ടീവ് വിഭാഗം നടപ്പിലാക്കേണ്ടതുണ്ട്.


Related Questions:

"Leaders are born and not made" is a perception based on:
ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തികളുടെ എണ്ണത്തിലുള്ള വർദ്ധനവ്?
സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?
.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ സൂര്യപ്രകാശം എടുക്കുന്ന സമയം?