App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.

i) ഡയറക്ട് നികുതി എന്നാൽ, ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതിയാണ്.

ii) പരോക്ഷ നികുതി (ഇൻഡയറക്റ്റ്) എന്നാൽ ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതിയാണ്.

iii) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

AI, II മാത്രം

Biii മാത്രം

CI, III മാത്രം

Dii ഉം ill ഉം അല്ല

Answer:

B. iii മാത്രം

Read Explanation:

  • ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതി : ഡയറക്ട് ടാക്സ് അഥവാ പ്രത്യക്ഷ നികുതി.
  • ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതി : ഇൻഡയറക്ട് ടാക്സ് അഥവാ പരോക്ഷനികുതി
  • പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.

Related Questions:

Direct tax is called direct because it is collected directly from:
Which is not a source of direct tax?
ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ് ?
Which of the following describes a tax system that aims to be simple and easy to enforce?
The non-tax revenue in the following is: